ചിന്തകൾക്കന്ത്യമുണ്ടോ??
ബാധിര്യാന്ധ്യങ്ങളെന്നും പ്രണയപരവശർ ക്കത്രകൂടപ്പിറപ്പാ- ണാധിക്കോളാണകന്നാ, ലവരിണ പിരിയി, ല്ലെന്നുതോന്നിക്കുമേവം ബന്ധംശാക്തീകരിക്കാൻ തുനിയുമളവു നി സ്സാരമാം കാര്യമെന്തോ ബോധിച്ചി,ല്ലക്ഷണം താനനഭിമതരതാ, യന്യരായ്, ഭിന്നരായി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ