Powered By Blogger

2012, മാർച്ച് 2, വെള്ളിയാഴ്‌ച

ഐ.ടി ക്കാര്‍ക്ക്

തീര്‍ത്താത്തീരാതെയെന്നും വിഷമത തരുമജ്ജോലിയാല്‍ ഭ്രാന്തരാക്കീ
ച്ചേര്‍ത്താച്ചേരാതെ പിന്നേം പണമതുപെരുകും കാഴ്ചയാലന്ധരാക്കീ
തീര്ത്തുംകൊള്ളാതെപാരില്‍പ്പലരെയുമിതുപോല്‍ യൌവ്വനേ ജീര്‍ണ്ണരാക്കീ
പാര്‍ത്താലത്യന്തദു:ഖം തരുമൊരു പണിയായ് മാറിയിന്നൈട്ടിരംഗം

5 അഭിപ്രായങ്ങൾ:

  1. തീര്‍ത്താല്‍ തീരാതെ എന്നും
    വിഷമത തരും ജോലിയില്‍ ഭ്രാന്തരാക്കി
    ചേര്‍ത്താല്‍ ചേരാതെ പിന്നേയും പണമത് പെരുകും
    കാഴ്ച്ചയാല്‍ അന്ധരാക്കി

    തീര്‍ത്തും കൊള്ളാതെ: പലരെയുമിതുപോല്‍
    യൌവന ജീര്‍ണ്ണരാക്കി
    പാര്‍ത്താല്‍, അന്ത്യ ദുഃഖം തരുമൊരു പണിയാണ്

    എന്‍ ഐടി രംഗം

    അനിയാ.... ഇങ്ങനെ എഴുതിയാല്‍ കൂടുതല്‍ നന്നാവില്ലേ?

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വേണ്ട.. കവതകള്‍ എന്നെപ്പോലെയുള്ള ബുദ്ധിജീവികള്‍ക്ക് മാത്രം പറഞ്ഞിട്ടുള്ളത..അത്കൊണ്ട് കിച്ചു ഇങ്ങനെ തന്നെ എഴുതിയാല്‍ മതി...

      ഇല്ലാതാക്കൂ