Powered By Blogger

2011, ഏപ്രിൽ 6, ബുധനാഴ്‌ച

ഗോപാലക പാഹിമാം

പയ്യിന്‍റെ പിന്നാലെ കോലും കൊണ്ടോടുന്ന
പയ്യനാം നിന്‍ രൂപമോര്‍ത്തു ഞാനും
പയ്യെന്ന പോലിന്നു പായുന്നീയുള്ളത്തെ
നീയൊന്നാ കോലോണ്ടു കാത്തീടണേ

ദേവകീ നന്ദനാ വാസുദേവാ മമ
തേവരേ നിന്നെ ഭജിപ്പു നിത്യം
ക്ലേശങ്ങളാകിന പാശങ്ങളൊക്കെയും
ഈശല്‍ കൂടാതങ്ങു നീക്കീടണേ

1 അഭിപ്രായം:

  1. അതെ, ആ കോലുകൊണ്ട് വേണ്ടപ്പോഴൊക്കെ ശിക്ഷിച്ചു എനിക്ക് നല്ലത് തോന്നിക്കണേ, എന്നെക്കൊണ്ട് നല്ലത് ചെയ്യിക്കണേ ഗോപാലകൃഷ്ണാ.
    നന്നായിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ