തീവ്രവാദികളെ വെള്ള പൂശുവാ-
നാവതും വഴികൾ തേടിടും ചിലർ
ആയവർക്കു പുതു നാമമിട്ടു, നേർ-
ചൊല്ലിടാം, കപടപക്ഷരെന്നു താൻ
തീവ്രവാദികളെ വെള്ള പൂശുവാ-
നാവതും വഴികൾ തേടിടും ചിലർ
ആയവർക്കു പുതു നാമമിട്ടു, നേർ-
ചൊല്ലിടാം, കപടപക്ഷരെന്നു താൻ
ഇരുളറയ്ക്കകമുള്ളമെരിഞ്ഞു തായ്-
പ്പട ഭയന്നു കഴിഞ്ഞ ദിനങ്ങളിൽ
വലിയ വിപ്ലവ ദീപശിഖയ്ക്കുയിർ-
ത്തിരികളായുശിരേറിടുമുണ്ണികൾ
ലഹരികാർന്നിടുമുന്മദ ചിത്തർ തൻ
പ്രഹരമേറ്റു തളർന്ന സമൂഹമേകമ്പമില്ല കവനത്തിലിങ്ങു ഞാ-
ന്നമ്പെമട്ടി മടിപൂണ്ടുറങ്ങയാം
മുമ്പെഴുന്ന വളർതുമ്പിയാലെയി-
ത്തുമ്പൊമൊന്നു ഗണനാഥ നീക്കണേ