കൃഷ്ണ ചിന്തകള്‍
ചിന്തകൾക്കന്ത്യമുണ്ടോ??
2025 ഏപ്രിൽ 17, വ്യാഴാഴ്‌ച
തിരിച്ചടി
ലഹരികാർന്നിടുമുന്മദ ചിത്തർ തൻ
പ്രഹരമേറ്റു തളർന്ന സമൂഹമേ
വിശിഖമേന്തിയിറങ്ങുക നാടെഴും
പശിമ കാക്കുവതി,ന്നിനി വൈകൊലാ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
വള്രെ പുതിയ പോസ്റ്റ്
വളരെ പഴയ പോസ്റ്റ്
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ