ബാധിര്യാന്ധ്യങ്ങളെന്നും പ്രണയപരവശർ
ക്കത്രകൂടപ്പിറപ്പാ-
ണാധിക്കോളാണകന്നാ, ലവരിണ പിരിയി,
ല്ലെന്നുതോന്നിക്കുമേവം
ബന്ധംശാക്തീകരിക്കാൻ തുനിയുമളവു നി
സ്സാരമാം കാര്യമെന്തോ
ബോധിച്ചി,ല്ലക്ഷണം താനനഭിമതരതാ,
യന്യരായ്, ഭിന്നരായി
ബാധിര്യാന്ധ്യങ്ങളെന്നും പ്രണയപരവശർ
ക്കത്രകൂടപ്പിറപ്പാ-
ണാധിക്കോളാണകന്നാ, ലവരിണ പിരിയി,
ല്ലെന്നുതോന്നിക്കുമേവം
ബന്ധംശാക്തീകരിക്കാൻ തുനിയുമളവു നി
സ്സാരമാം കാര്യമെന്തോ
ബോധിച്ചി,ല്ലക്ഷണം താനനഭിമതരതാ,
യന്യരായ്, ഭിന്നരായി
അബലാപീഡകരന്യമതത്തൊട-
സഹിഷ്ണുത വെച്ചു പുലർത്തുന്നോർ
കൊലയും കൊള്ളയും അഭിമാനത്തിൻ
കോലളവാക്കി നടക്കുന്നോർ
ലഹരിയ്ക്കടിമകളായിപ്പേക്കൂ-
ത്താടി നടക്കും മറ്റു ചിലർ
ഇവരുടെ ഇടയിൽ നിന്നുയിർനേടും
ഭരണാധിപരും ചേരുമ്പോൾ
മഹിത മനോഹര കേരളഭൂവിൻ
ഹൃദയം വിഷമയമാകുമ്പോൾ
വലിയൊരു സംസ്കാരത്തിൻ ചിന്തുകൾ
സ്‌മൃതിയിൽ നിന്നും മായുമ്പോൾ
പൊൻചിങ്ങത്തിൽ പൂമുറ്റങ്ങൾ
മെഴുകിപ്പൂക്കളമിട്ടാലും
മലയാളത്തിൻ പൊന്നോണത്തിൻ
പൂവിളി ദൂരെക്കേട്ടാലും
അരികത്തണയാൻ നന്മകൾ നേരാൻ
ആഘോഷങ്ങൾ നയിച്ചീടാൻ
പഴയൊരു കഥയിലെ നായകനാം
ബലിമന്നൻ വരുമോ, ആരറിവൂ
നിലാവിന്റെ വെട്ടം നിറത്താരവാനം
നിശാഗന്ധിപൂക്കുന്നൊരേകാന്തയാമംഭരണമായുധമാക്കിയ കക്ഷികൾ
സ്ഥിരതയോടു തരും ദുരിതങ്ങളിൽ
പിരിയഴിഞ്ഞലയുന്നു സമൂഹ,മാ -
രൊരുകരയ്ക്കു കയറ്റു,മറിഞ്ഞിടാ
ലക്ഷമഞ്ചനുവദിപ്പുവായ്പയായ്
സാറിനെന്നു മൊഴിയുന്നു ബാങ്കുകാർ
തെറ്റിയെന്നടവതെങ്കിലും ദയാ-
വായ്പു കാട്ടുകിലെടുക്കുമെന്നു ഞാൻ
വരും ചിന്തയോരോന്നു ചോരാതെ ചേരും
സ്വരം ചേർത്തു വാരുറ്റ പദ്യം രചിക്കാൻ
സ്മരിക്കാം പരം പാദതാ,രക്ഷരശ്രീ
വരേണം തരേണം വരം ശാരദേ നീ
തലയ്ക്കിട്ടു തല്ലീട്ടു മാലേറ്റി ലോപം
നിലയ്ക്കിങ്ങു കാലം നിലയ്ക്കാതെ നൽകേ
ജ്വലിയ്ക്കുന്നകണ്ണാ,ലലം ദുഃഖമൂലം
ലലാടാക്ഷ! നീ ചാമ്പലാക്കൂ ദയാലോ
പഠിക്കുവാന്മടിച്ചു പോരടിച്ചു തൊള്ളയിട്ടുമേ
വിചാരമറ്റു പാഠശാലപൂകിടും കിടാങ്ങളെനാഭീഹൃത്കണ്ഠജിഹ്വാവഴിയൊഴുകി വരും
സാന്ദ്രഗംഭീരനാദ-
ശ്രീ, ഭൂവിൽസ്ഫീതമോദം പടി പടി പകരും
ഗാനഗന്ധർവ്വ ഗാനം
ശോഭിക്കട്ടേ പ്രപഞ്ചം പ്രളയജലമെടു
പ്പോള, മന്നുള്ളവർക്കും
സൗഭാഗ്യം കൈവരട്ടേ, സുഖകര സുര
സംഗീതസാരം രുചിക്കാൻ
അടിമത്തമകന്നു,മുന്നിറ-
ക്കൊടിപാറി, വിളങ്ങി ഭാരതംമദയാന വരാഹമഹിപ്രജയും
പദമൂന്നി നിശാചരതസ്കരരും
ഉദയം വരെഭൂമിഭരിയ്ക്കുകിലോ
ഗദമേറിടു,മില്ലിഹ ഭിന്നമതം
തട്ടിത്തിരിഞ്ഞു പലകോണിലുടക്കി നിന്നും
ചൊട്ടിക്കുഴഞ്ഞുമടിതെറ്റിയടിച്ചു വീണുംവ്യാപാരം ചെയ്കയൂയെസ്സൊടപരരെ
വെടി,ഞ്ഞെത്രയും വേഗ,മല്ലേ-
ലാപാദം ചുങ്കമേൽപ്പി,ച്ചെവരെയുമഴലിൽ താഴ്ത്തു,മിവ്വണ്ണമോതും
ട്രമ്പിൻവാറോല രാഷ്ട്രത്തലവരെ ഭയമുൾ ത്തുമ്പിലാക്കും പ്രകാരം
സമ്പത്സമ്പാദനത്തിൻ വിപണികൾ മുതല ക്കൂപ്പുകുത്തുന്നു ചുറ്റും
കാറോടിക്കുന്നനേരത്തധികചടുലത യ്ക്കൊത്തു പാട്ടിന്റെ ഘോഷം
പേറുംരാത്രിയ്ക്കു ഞാനും പ്രിയതമയുമൊരേ പോക്കു പോകുമ്പൊൾമുന്നിൽവാടിക്കരിഞ്ഞു മതി, ചിന്തയൊഴിഞ്ഞ ഹൃത്തിൽ
കൂടിക്കഴിഞ്ഞു മടി,യേറിയിരുട്ടു കണ്ണിൽ