കൃഷ്ണ ചിന്തകള്‍
ചിന്തകൾക്കന്ത്യമുണ്ടോ??
2025 ഓഗസ്റ്റ് 1, വെള്ളിയാഴ്‌ച
മിന്നൽ
കാറോടിക്കുന്നനേരത്തധികചടുലത യ്ക്കൊത്തു പാട്ടിന്റെ ഘോഷം
പേറുംരാത്രിയ്ക്കു ഞാനും പ്രിയതമയുമൊരേ പോക്കു പോകുമ്പൊൾമുന്നിൽ
ചീറിപ്പായുന്ന സർക്കാർവക പൊതുശകടം കണ്ടു കേറ്റിപ്പിടിച്ചൊ-
ന്നോടിച്ചൂ, വന്നു മിന്നൽ പിണരുസമമവൻ, ഞങ്ങൾ ചത്തില്ല ഭാഗ്യം!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
വള്രെ പുതിയ പോസ്റ്റ്
വളരെ പഴയ പോസ്റ്റ്
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ