Powered By Blogger

2025 ഓഗസ്റ്റ് 19, ചൊവ്വാഴ്ച

ശിഷ്യരും ഗുരുവും

പഠിക്കുവാന്മടിച്ചു പോരടിച്ചു തൊള്ളയിട്ടുമേ

വിചാരമറ്റു പാഠശാലപൂകിടും കിടാങ്ങളെ

അടിച്ചു തോലുരിക്കുവാനുറച്ചു ചൂരലേന്തി 

വാ-

തിലിൻപടിയ്ക്കുകാവലന്നു മാസ്റ്റ,റിന്നൊ 

രോർമ്മയായ്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ