ചിന്തകൾക്കന്ത്യമുണ്ടോ??
തലയ്ക്കിട്ടു തല്ലീട്ടു മാലേറ്റി ലോപം നിലയ്ക്കിങ്ങു കാലം നിലയ്ക്കാതെ നൽകേ ജ്വലിയ്ക്കുന്നകണ്ണാ,ലലം ദുഃഖമൂലം ലലാടാക്ഷ! നീ ചാമ്പലാക്കൂ ദയാലോ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ