Powered By Blogger

2025 ഓഗസ്റ്റ് 9, ശനിയാഴ്‌ച

ഭാഗ്യവര

തട്ടിത്തിരിഞ്ഞു പലകോണിലുടക്കി നിന്നും

ചൊട്ടിക്കുഴഞ്ഞുമടിതെറ്റിയടിച്ചു വീണും

ഒട്ടൊട്ടിഴഞ്ഞു ദിനമിങ്ങു കഴിഞ്ഞു ചിത്തം

മട്ടുന്നു, മാഞ്ഞു മമ ഭാഗ്യവര പ്രഭാവം 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ