Powered By Blogger

2025 ഓഗസ്റ്റ് 27, ബുധനാഴ്‌ച

രാഗോഷ്ണം

നിലാവിന്റെ വെട്ടം നിറത്താരവാനം

നിശാഗന്ധിപൂക്കുന്നൊരേകാന്തയാമം

വിലോലാക്ഷി മന്ദം പൊഴിക്കും കടാക്ഷം

വിശുദ്ധാനുരാഗോഷ്ണമേൽക്കുന്നു ചിത്തം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ