Powered By Blogger

2025 ഓഗസ്റ്റ് 15, വെള്ളിയാഴ്‌ച

സ്വാതന്ത്ര്യദിനം

അടിമത്തമകന്നു,മുന്നിറ-

ക്കൊടിപാറി, വിളങ്ങി ഭാരതം

തുടുശോഭ കലർന്നു മാനസ-

ത്തൊടു ചേർക്കുക നമ്മളദ്ദിനം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ