Powered By Blogger

2018, മേയ് 21, തിങ്കളാഴ്‌ച

ലേശം വൈകി

വൈകിപ്പോയ്- ഇങ്ങു കേറാൻ പലവക കളിയാൽ ബാല്യകാലം കഴിക്കേ
സൗകര്യപ്പെട്ടതില്ലാ പഠന വഴികളിൽപ്പെട്ടു കൗമാര കാലേ
പിന്നെന്നോ വന്നു ചേർന്നൂ കലയുടെ കലയാം ശ്ലോകവാരാശി തീര-
ത്തിന്നും ഞാൻ പിച്ചവെയ്ക്കും ശിശു വഴിയിലഹോ വീഴുകിൽ കാക്കുകമ്മേ