Powered By Blogger

2014, ഒക്‌ടോബർ 12, ഞായറാഴ്‌ച

ത്രിപുടി

ഒന്നിനെ രണ്ടെന്നു കണ്ടാൽ 
ഒന്നിലുമില്ലല്ലൊ സത്യം 
ഒന്നിനെയൊന്നായിക്കണ്ടാൽ 
ഒന്നിലുമില്ലയസത്യം

പ്രാർത്ഥന

മരണകാലമടുത്തു കഴിഞ്ഞുടൻ- 
വരണമെന്നു കൃതാന്തനുമെത്തവേ 
സ്മരണമാത്രയിലെൻ മനതാരില്നീ 
വരണമംബെ,യതിന്നു തൊഴുന്നു ഞാൻ