കരഞ്ഞുകൊണ്ടണഞ്ഞു ഭൂവിലന്നുരാത്രി പൈതലാൾ,
ചിരിച്ചു നീ വരുന്നതോർത്തു കാത്തു നിന്ന മാനസം
തിരിഞ്ഞുനോക്കിടുമ്പൊളൊക്കെ-
യിന്നലെക്കഴിഞ്ഞപോ-
ലിരിപ്പു,രണ്ടുകൊല്ലമെത്രവേഗമെങ്ങു
പോയഹോ..
കരഞ്ഞുകൊണ്ടണഞ്ഞു ഭൂവിലന്നുരാത്രി പൈതലാൾ,
ചിരിച്ചു നീ വരുന്നതോർത്തു കാത്തു നിന്ന മാനസം
തിരിഞ്ഞുനോക്കിടുമ്പൊളൊക്കെ-
യിന്നലെക്കഴിഞ്ഞപോ-
ലിരിപ്പു,രണ്ടുകൊല്ലമെത്രവേഗമെങ്ങു
പോയഹോ..
മതിനിറയുമുരുജഡതയകലെമറവാനാ-
യതിവിനയമമലപദചരണയുഗമെന്നും
നതി,യടിയരിനിയരുതു മടി,യിരുളകറ്റാൻ
സിതകമലദളമമരുമുരുവരദവാണി