Powered By Blogger

2020, ഒക്‌ടോബർ 30, വെള്ളിയാഴ്‌ച

വർഷങ്ങൾ പോയതറിയാതെ

 


കരഞ്ഞുകൊണ്ടണഞ്ഞു ഭൂവിലന്നുരാത്രി പൈതലാൾ,


ചിരിച്ചു നീ വരുന്നതോർത്തു കാത്തു നിന്ന മാനസം


തിരിഞ്ഞുനോക്കിടുമ്പൊളൊക്കെ-

യിന്നലെക്കഴിഞ്ഞപോ-


ലിരിപ്പു,രണ്ടുകൊല്ലമെത്രവേഗമെങ്ങു

പോയഹോ..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ