ചിന്തകൾക്കന്ത്യമുണ്ടോ??
ശ്രീലാഭം പൊൽകടാക്ഷം നിറപൊലിയള വറ്റേകുവാനെത്തിടുന്നൂ സോല്ലാസം ശ്രാവണപ്പൂമ്പുലരി, യനുപദം നന്മ ചേർക്കുന്നു മണ്ണിൽ അല്ലേറും ഹൃത്തിലാകെപ്പുതു പുതുമലരിൻ ഗന്ധമിറ്റുന്നൊരോണ- ക്കാലത്തിൻ ദീപ്തിയെന്നും നിറയണമിനി മേ, ലാവണിയ്ക്കുള്ള വായ്പാൽ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ