Powered By Blogger

2025 സെപ്റ്റംബർ 2, ചൊവ്വാഴ്ച

രാഗവേണു

മന്ദസ്മിതം പൂണ്ടു മനോഭിരാമം

നന്ദാത്മജൻ ചുണ്ടിണ ചേർക്കെ രാഗം

നന്ദിച്ചു പാടും മുളവേണു ഗോപീ-

വൃന്ദങ്ങളോടേറ്റു തളർന്നു നൂനം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ