ചിന്തകൾക്കന്ത്യമുണ്ടോ??
ആശുപത്രികളിലാതുരർക്കു പലപാടു കൂട്ടിനുകഴിഞ്ഞു പ- ണ്ടാശു പത്രികയിലൊപ്പുവച്ചു വെയിൽ കൊണ്ടലഞ്ഞതു മറന്നിടാം വാശിയോടൊരുവനോട്ടിവന്നചെറു വണ്ടിതട്ടിദശയറ്റു മാ- ലേശുമെൻ വലതുകാലുമായി വരവുണ്ടു ഞാ,നവശപാലകൻ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ