ചിന്തകൾക്കന്ത്യമുണ്ടോ??
ബാല്യം രണ്ടു വിധത്തിലൊന്നു, പറയാ
റാവുമ്പൊളേക്കും പിട-
ഞ്ഞാലോചിക്കുവതിന്നു തെല്ലിട തരാ
തെങ്ങോ മറഞ്ഞോടിടും
മേലാലെത്തുവതെങ്കിലോ പിടിവിടാ
തൊപ്പംവരും വാർദ്ധക-
ക്കാലം, കല്യപുരാതനോർമ്മ പകരും
ശ്രീപാദമെത്തും വരെ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ