കൃഷ്ണ ചിന്തകള്‍
ചിന്തകൾക്കന്ത്യമുണ്ടോ??
2026 മേയ് 10, ഞായറാഴ്‌ച
തർക്കം
മുമ്പില്ലാത്തവിധം ജയിച്ചു ഭരണം
നേടുമ്പൊളും മുഖ്യനാ-
യമ്പേതർക്കമിതെന്തു ദുർവിധി, മതി
യ്ക്കില്ലേവിവേകം, ശരി
വമ്പേറുന്നൊരനിശ്ചിതത്വമൊഴിയാൻ
പേരാർന്ന ശീട്ടൊന്നു കൈ-
ക്കുമ്പിൾക്കുള്ളിലറിഞ്ഞുനീട്ടുക കിളി
പ്പെണ്ണേ,യിതേ പോംവഴി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
വള്രെ പുതിയ പോസ്റ്റ്
വളരെ പഴയ പോസ്റ്റ്
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ