ചിന്തകൾക്കന്ത്യമുണ്ടോ??
സമാധാനമായ് ജീവനാളം ജ്വലിക്കാ -
നമേയാത്മശാന്തി പ്രകാശം വിളങ്ങാൻ
ഉമാനാഥഗോവിന്ദപുത്രന്റെ പാദം
സ്മരിക്കാം സ്ഥിരം ഭൂതനാഥാ തുണയ്‌ക്കൂ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ