Powered By Blogger

2026 മേയ് 24, ഞായറാഴ്‌ച

പാതി

എന്തോ കളിച്ചു, മുഴുമിച്ചതുമില്ല, വേഷം 

സ്വന്തം നിലയ്ക്കു മതിയാക്കി നടന്മടങ്ങി 

അന്ത്യംവരേയ്ക്കുകഥയാടിയരങ്ങു വാഴാ-

നെന്തേചിലർക്കു കഴിവേകിയതില്ലയീശൻ 


 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ