Powered By Blogger

2026 മേയ് 8, വെള്ളിയാഴ്‌ച

പുണ്യപൂരം

അഞ്ചമ്പപ്രാണദാതാ, വചരചരജഗത്

ക്കാരണൻ സഞ്ചിതാഭം

ചെഞ്ചുണ്ടിൽ ചേർത്തുവയ്ക്കും മുരളിക

വനിതാനെഞ്ചകത്തൻപുവീഴ്ത്തേ

കൊഞ്ചിക്കൊണ്ടെത്തിയോമൽ കവിളിണ

തഴുകും മഞ്ജുളാംഗീ വിലാസം

തഞ്ചാരെക്കണ്ട രാധാമിഴി, മിഴിയിണയിൽ

തഞ്ചിയേകട്ടെ പുണ്യം 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ