ചിന്തകൾക്കന്ത്യമുണ്ടോ??
നാദബ്രഹ്മതരംഗഘർഷണമനു (ശബ്ദ)
സ്യൂതം മനോവീണതൻ
വിദ്യുത്ഭാവവികാരമേഖല മഥി
ച്ചുണ്ടാകുമക്കമ്പനം
അദ്വൈതശ്രുതിചേർന്നു ലോലഹൃദയ
സ്ഥാനത്തു സംഗീതമാ-
യാദ്യന്തം കുടികൊള്ളുവാൻ മമ കനി
ഞ്ഞേകൂ വരം ശാരദേ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ