മുട്ടാതേതുമെടുക്കണം ക്ഷമയൊടെ
ക്കാക്കേണ,മെന്നും പണം
കിട്ടാമെന്ന ശുഭപ്രതീക്ഷ നിറയുംചിത്തംപുലർത്തീടണം
വട്ടാണെന്നൊരു കിംവദന്തി പുറമേ
വട്ടാണെന്നൊരു കിംവദന്തി പുറമേ
യ്ക്കുണ്ടായിടാം, ലോട്ടറി-
യ്ക്കൊട്ടല്ലുണ്ടുകടമ്പയേറെ വെറുതെ
യ്ക്കൊട്ടല്ലുണ്ടുകടമ്പയേറെ വെറുതെ
ക്കൈകെട്ടിയാൽ കിട്ടിടാ

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ