കുപ്പായക്കീശരണ്ടും നിറയെമധുരവും
കൊണ്ടുനാടൊട്ടലഞ്ഞി-
ട്ടിപ്പാരിൻസ്നേഹവൈരങ്ങളെ മുഴുവനുമുൾക്കൊണ്ടുകാവ്യം ചമച്ചും
കുട്ടിത്തം വിട്ടുമാറാതിടയിടെകലഹി
കുട്ടിത്തം വിട്ടുമാറാതിടയിടെകലഹി
ച്ചാർദ്രമായ്പുഞ്ചിരിച്ചും
ഞെട്ടിച്ചൂ പണ്ടു നമ്മെ പ്രിയ കവി, കവിത
ഞെട്ടിച്ചൂ പണ്ടു നമ്മെ പ്രിയ കവി, കവിത
യ്ക്കെന്നുമേകാമുകൻ പി

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ