Powered By Blogger

2025 ജനുവരി 30, വ്യാഴാഴ്‌ച

ലോകഗതി

വാങ്ങാം ചന്ദ്രനിലഞ്ചുസെന്റുനിലവും 

ചൊവ്വാതലേ ഗേഹവും

പോകാംസൂര്യനിലേക്കുയാത്ര നിമിഷാർ 

ദ്ധത്താലതെന്നാകിലും

ഊറ്റംവിട്ടൊരുപുൽക്കൊടിയ്ക്കുസമ,മീ 

ലോകത്തുവാഴാ,നെനി-

ക്കേറുംമോഹമൊരുത്തനോടു പറയാൻ 

കൊള്ളില്ല, നന്നായ് ഹരേ!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ