എന്തേകണ്ണനുറങ്ങിടാത്തതു വിശ
ക്കുന്നോനിനക്കെന്നു ചൊ-
ന്നമ്മ സ്നേഹമണച്ചിടുംപൊഴുതുചെഞ്ചുണ്ടുംനുണഞ്ഞങ്ങനെ
തിണ്ണംതായ്മുലതപ്പിടുന്ന കപടാ
തിണ്ണംതായ്മുലതപ്പിടുന്ന കപടാ
കാരന്റെ മന്ദസ്മിതം
കാണാൻയോഗമുദിച്ചകണ്ണിണ ചൊരി
കാണാൻയോഗമുദിച്ചകണ്ണിണ ചൊരി
ഞ്ഞീടട്ടെഭാഗ്യംസദാ

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ