കൃഷ്ണ ചിന്തകള്‍
ചിന്തകൾക്കന്ത്യമുണ്ടോ??
2025 ജനുവരി 30, വ്യാഴാഴ്‌ച
യന്ത്രയുഗം
യന്ത്രങ്ങളെക്കൊണ്ടു വലഞ്ഞു ഭാവി-
യ്‌ക്കെന്താകുമെന്നോർത്തു
ഭയന്നിടാതെ
യന്ത്രംപണിഞ്ഞീടിനജോലിനോക്കാ-
മെന്താണതിന്നിന്നു തടസ്സമാർക്കും
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
വള്രെ പുതിയ പോസ്റ്റ്
വളരെ പഴയ പോസ്റ്റ്
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ