സമ്മർദ്ദത്താൽതളർന്നാ,ലടി മനുജ പിഴ,
ച്ചീടു,മില്ലാതെയാക്കാ-
നെമ്മട്ടോടീടിലും ഹാ ഫലമിഹവരുകില്ലെന്നുമേയോർക്കനല്ലൂ
വിമ്മിട്ടപ്പെട്ടു നഷ്ടപ്പിറവിയിതു വിചാ,
വിമ്മിട്ടപ്പെട്ടു നഷ്ടപ്പിറവിയിതു വിചാ,
രിച്ചുവാഴാതെ തോഷം
സമ്മേളിച്ചുള്ള ശുദ്ധപ്രകൃതനില വരി,
സമ്മേളിച്ചുള്ള ശുദ്ധപ്രകൃതനില വരി,
ച്ചാലൊതുക്കാം ശ്രമിയ്ക്കൂ

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ