ചിന്തകൾക്കന്ത്യമുണ്ടോ??
ക്ലാസ്സിൽ ചേരുവതിന്നു കുട്ടികൾമടി
ച്ചീടുന്നതോർക്കുമ്പൊളും ഫീസില്ലാത്തതിനാലെ സാലറിമുട
ങ്ങീടുന്ന കാണുമ്പൊളും
പാസാവാത്തറിസൾട്ടു കണ്ടു വെറിപൂ,
ണ്ടുള്ളം തിളക്കുമ്പൊളും നൈസായ്പുഞ്ചിരിയിട്ടു കാണ്മു കവിതേ
നിൻ മഞ്ജു രൂപത്തെ ഞാൻ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ