നേരായ്തൻ നേർക്കണഞ്ഞീടിന പുരുഷ
നൊരാളോടു ചൊല്ലേണ്ടതെന്താ-
ണാരാനും കണ്ടുവന്നാ,ലവരൊടു പറയേണ്ടുന്നതെന്തെന്നുമോർത്ത്
പാരംവീർപ്പിട്ടു വേർക്കും തനുവണി
പാരംവീർപ്പിട്ടു വേർക്കും തനുവണി
പുടവത്തുമ്പിനാൽവീശി, നാലും-
ചേരുംപാതയ്ക്കു മുക്കിൽ, പ്രിയതമനെ
ചേരുംപാതയ്ക്കു മുക്കിൽ, പ്രിയതമനെ
നിനച്ചോമലാൾവെന്തിടുന്നു

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ