വേലകൂലിയിവ കൈയൊഴിഞ്ഞു
ചവറായി മാറി ദിനമേറെയാ-യാലുപൊന്തിയടിയിൽ, തലയ്ക്കു
കടവാവലിൻ വലിയ കൂട്ടവും
കാലമേ കരുണകാട്ടുകെന്നി,
റാല, പുറ്റു വളരുന്നു, നത്തു
കാലമേ കരുണകാട്ടുകെന്നി,
ലിറയത്തിരുട്ടു പടരുന്നു, മാ-
റാല, പുറ്റു വളരുന്നു, നത്തു
മുരളുന്നു, ഭീതിയുറയുന്നു ഹാ

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ