Powered By Blogger

2012, മേയ് 10, വ്യാഴാഴ്‌ച

ദീർഘ വൃത്തം

കവിതയുടിതി വൃത്തം വൃത്ത ഭംഗ്യാ രചിയ്ക്കും
കവികളുടിടമല്ലോ കേരളം ശ്ലോക തീരം
കവിതകളതി ദീര്‍ഘം ദീര്‍ഘമായിട്ടു വന്നാ-
കവിമൊഴിയൊഴിവായാല്‍ കാര്യമാകെക്കുഴഞ്ഞു.

2 അഭിപ്രായങ്ങൾ:

  1. കവികളവിടവിടെയായി കുത്തിക്കുറിക്കും
    കവിതകളൊരു വൃത്തത്തിൽ കറങ്ങിടുന്നു
    കവികളൊക്കെ പിന്നെയും തല പുകച്ചിടുന്നു
    കവിതയെന്തേ വൃത്തത്തിൽ കറങ്ങിടുന്നു

    മറുപടിഇല്ലാതാക്കൂ
  2. എല്ലാ ആശംസകളും നേരുന്നു ,,,if you rimove word varification

    മറുപടിഇല്ലാതാക്കൂ