Powered By Blogger

2012, ഏപ്രിൽ 2, തിങ്കളാഴ്‌ച

ചെല്ലം

ഭൂവില്‍ ജീവിതമുള്ള കാലമിനിയും ജാതിത്തമുണ്ടായിടാം
ഉണ്ടാവാം പല വിപ്ലവങ്ങളിനിയും രാജ്യങ്ങള്‍ പോരാടിടാം
വന്നീടാം നവലോക ചിന്ത പലതും വേരറ്റുവെന്നും വരാം
ആവട്ടേ- അതിലാര്‍ക്കു ചിന്ത? ഒഴിയാച്ചെല്ലത്തില്‍ ശ്രദ്ധിപ്പു ഞാന്‍!!

2 അഭിപ്രായങ്ങൾ:

  1. മ്.. ശരിയാണ്
    പക്ഷെ, ഈ ഒഴിയാച്ചെല്ലം എന്താണ്?

    മറുപടിഇല്ലാതാക്കൂ
  2. ഒഴിയാത്ത ചെല്ലം...ചെല്ലം എന്നു വെച്ചാല്‍ മുറുക്കാന്‍ ചെല്ലം..

    മറുപടിഇല്ലാതാക്കൂ