Powered By Blogger

2012, മേയ് 22, ചൊവ്വാഴ്ച

സമസ്യാപൂരണം

പലകുറി മരണങ്ങള്‍ കണ്ടു മിണ്ടാതിരുന്നൂ
അവരത് മുതലാക്കിസ്സ്വര്യ ജീവന്‍ കവര്ന്നൂ
കുടിലത വെളിവാക്കും നേരു ചൊല്ലാന്‍ മടിച്ചി-
ക്കവിമൊഴിയൊഴിവായാല്‍ കാര്യമാകെക്കുഴഞ്ഞു.

1 അഭിപ്രായം:

  1. പലകുറി ഉടലാകെ വെട്ടിത്തുണ്ടമാക്കീടാം
    അകറ്റിടും പാപവും തുണ്ടം തിന്നീടുകിൽ
    കഴിവിതു തന്നെയെന്നു ചൊല്ലിത്തന്നീടുവാനീ
    ക്കവിമൊഴിയൊഴിവായാൽ കാര്യമാകെക്കുഴഞ്ഞു

    മറുപടിഇല്ലാതാക്കൂ