Powered By Blogger

2011, മാർച്ച് 2, ബുധനാഴ്‌ച

വൈകുണ്ഠനാഥൻ

വൈകുണ്‍ഠ വാസാ മമ ചിത്ത നാഥാ
തേ പാദമെന്നും അടിയന്നു രക്ഷ
ലോകൈക നാഥാ ജയനിത്ത്യമീശ
ദു:ഖങ്ങളേവം വഴിപോലെരിക്ക

6 അഭിപ്രായങ്ങൾ:

  1. കൊള്ളാം ട്ടോ.
    ഒറ്റശ്ലോകങ്ങള്‍ മാത്രേ ഉള്ളൂ?

    മറുപടിഇല്ലാതാക്കൂ
  2. നിന്റെ ഒറ്റശ്ലോകങ്ങള്‍ നാലാള്‍ വായിക്കാന്‍ ഒരു കാര്യം ചെയ്യ്
    http://groups.yahoo.com/group/aksharaslokam/

    ഈ യാഹൂഗ്രൂപ്പില്‍ ചേരൂ.
    http://aksharaslokam.blogspot.com/2006/07/2647.html
    ഇത് വെറുതെ ഒന്ന് വായിച്ചോ.

    നല്ലതാ.

    മറുപടിഇല്ലാതാക്കൂ
  3. aa, ith entel und...sunilammamanum ezhtheendallo athil lle?? njn vayichtnd...i've the pdf with me.

    മറുപടിഇല്ലാതാക്കൂ