ചിന്തകൾക്കന്ത്യമുണ്ടോ??
തുമ്പപ്പൂവിനെവെന്നിടുന്ന നിറവും മാനഞ്ചിടും കൺകളും സമ്പത്ശ്യാമളകേശവും മധുരമാം വാക്കും പരിജ്ഞാനവും ഉമ്പർപ്പെൺപടതോറ്റുപോം വടിവു,മാ- യേറെഗ്ഗുണം ചൊൽകിലും ദാമ്പത്യക്കൊടിപാറുവാനിരുമനം ചേർന്നിങ്ങു വന്നീടണം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ