കൃഷ്ണ ചിന്തകള്‍
ചിന്തകൾക്കന്ത്യമുണ്ടോ??
2018, സെപ്റ്റംബർ 26, ബുധനാഴ്ച
കർമ്മഫലം
വേഷം ഞാനെത്ര കെട്ടീ കരി നരി പുലിയായ് തേളു തേരട്ടയായും
ശേഷം ഹാ! പുണ്യജന്മം ദ്വിജകുല നരനായ് ഭാഗ്യമെന്നേ നിനച്ചൂ
ഭോഷത്തം സംഭവിച്ചൂ മതി മിഴി മനവും മായയാലേ ഭ്രമിച്ചൂ
ദോഷങ്ങൾ കൂടി വന്നൂ ജനനമിതു വൃഥാ വയ്യ നിർത്തുന്നു ശംഭോ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
വള്രെ പുതിയ പോസ്റ്റ്
വളരെ പഴയ പോസ്റ്റ്
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ