മണ്ണിൽപ്പാദമുറച്ചു വെച്ചു പഴയോർ ചെയ്തുള്ള പുണ്യങ്ങളെ-
ക്കണ്ണിൽക്കണ്ട വിധത്തിലാക്കി പുതിയോർ മോഹാന്ധതാ ബാധയാൽ
ദണ്ണം കൂടിയ മൂർഖരിങ്ങു തുടരും പാപങ്ങളൊന്നാകെ നീ
തിണ്ണം തീയിടു; കണ്ണിലാത്ത കനലിൽ കാമാന്തകാ ശങ്കരാ.
മണ്ണു തിന്നു പശിയാറ്റിടുന്ന ചിലവർഗ്ഗമുണ്ടിവിടെയിപ്പൊഴും
മണ്ണു തിന്നു കൊതിമൂത്ത നാട്ടുജനമോർത്തതില്ലിവരിലാരെയും
മണ്ണിലൂന്നിയ പതാകകൾക്കുതടമേറ്റിടും ദുരഭിമാനികൾ
മണ്ണിലാഴ്ത്തി വനവാസികൾക്കുടയ ഭൂമിയും വശത രേഖയും

കാമാന്തകാ ശങ്കരാ!!
മറുപടിഇല്ലാതാക്കൂകൊള്ളാമല്ലോ ശ്ലോകങ്ങൾ!!!
nandi....
മറുപടിഇല്ലാതാക്കൂ