Powered By Blogger

2013, നവംബർ 15, വെള്ളിയാഴ്‌ച

ഞാൻ

എന്നിൽ നിന്ന് എന്നിലൂടെ എന്നിലേയ്ക്കൊരു യാത്ര.

എവിടെയാണ് ഞാൻ? 

ബീജാവസ്ഥയിലോ ഭ്രൂണാവസ്ഥയിലോ?? 

ജനനത്തിൽ തന്നെയാണോ??

അതോ മരണത്തിലോ??

മിഥ്യ സത്യമാവുമ്പോഴും സത്യം സത്യമായിത്തന്നെ നിലകൊള്ളുന്നു 

മിഥ്യ മിഥ്യയും സത്യം സത്യവുമാവുമ്പോൾ ഞാൻ എന്നെ കണ്ടെത്തുന്നു...

5 അഭിപ്രായങ്ങൾ:

  1. ''ഞാൻ'' ആരാണ്? ചിന്തനീയം തന്നെ. ഗദ്യകവിത നന്നായിരിക്കുന്നു.
    ''ഞാൻ'' എന്റെ ഭാഗത്തുനിന്നുകൊണ്ടേ പലപ്പോഴും ചിന്തിക്കുന്നുള്ളൂ. മിക്ക പ്രശ്നങ്ങലുടെയും ഉറവിടം അതുതന്നെയാണ്. അത് മനസ്സിലാക്കി പ്രവര്ത്തിക്കാൻ ശ്രമിക്കുമ്പോൾ ആ വ്യത്യാസം ''എനിക്ക്'' തന്നെ കാണാം. ആശംസകൾ. വീണ്ടും എഴുതുക.

    മറുപടിഇല്ലാതാക്കൂ
  2. ഞാനെന്ന ഭാവങ്ങളത്രയുമെരിച്ചുകൊണ്ടുയരുന്ന ജാതവേദാഗ്നിയായ്..

    നല്ല കവിത

    സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും,പുതുവത്സരവും നേരുന്നു.


    ശുഭാശംസകൾ....

    മറുപടിഇല്ലാതാക്കൂ